HOME
DETAILS

ബഹ്‌റൈനില്‍ ഇത്തവണ ലഭിച്ചത് റെക്കോര്‍ഡ് മഴ

  
backup
February 18 2017 | 21:02 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a-2

 

മനാമ : ബഹ്‌റൈനില്‍ ഇത്തവണ ലഭിച്ചത് റെക്കോര്‍ഡ് മഴയാണെന്ന് അധികൃതര്‍.
ബഹ്‌റൈന്റെ ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവും കൂടിയ അളവിലുള്ള മഴയാണ് ഫെബ്രുവരി 11 മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മീറ്ററോളജിക്കല്‍ ഡയറക്ടര്‍ ആദില്‍ ദഹം പറഞ്ഞു.
88 മില്ലി മീറ്റര്‍ (64 ക്യൂബിക് മീറ്റര്‍) ആണ് രാജ്യത്ത് ഇത്രയും ദിവസങ്ങള്‍ കൊണ്ട് ലഭിച്ച മഴ. നേരത്തെ 1988ലായിരുന്നു ഏറ്റവും കൂടിയ അളവില്‍ മഴയുണ്ടായത്. 106.8 മില്ലി മീറ്റര്‍.
ഒരാഴ്ചയോളം നീണ്ടുനിന്ന ശക്തമായ മഴയില്‍ രാജ്യത്തെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലായിരുന്നു. പലയിടങ്ങളിലും വൈദ്യുതി തടസപ്പെട്ടു. കഠിനപരിശ്രമം നടത്തിയാണ് വെള്ളക്കെട്ടുകള്‍ നീക്കിയത്.
മഴമേഘങ്ങള്‍ ഗള്‍ഫ് മേഖലയുടെ തെക്കുഭാഗത്തേക്ക് നീങ്ങാന്‍ തുടങ്ങിയതായും, ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ താപനില ഇനിയും കുറയുമെന്നും ആദില്‍ ദഹമാന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  12 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  an hour ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago