HOME
DETAILS
MAL
ഡി.ഫാം പാര്‍ട്ട് 2 (റഗുലര്‍) പരീക്ഷ : 20 വരെ അപേക്ഷിക്കാം
backup
February 13 2018 | 09:02 AM
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാര്‍ട്ട് 2 (റഗുലര്‍) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളേജുകളില്‍ മാര്‍ച്ച് 21 മുതല്‍ നടത്തും. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 20 ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം. കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ഫെബ്രുവരി 23നകം ചെയര്‍പേഴ്സണ്‍, ബോര്‍ഡ് ഓഫ് ഡി.ഫാം എക്സാമിനേഷന്‍സ്, തിരുവനന്തപുരം11 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് : www.dme.kerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."