HOME
DETAILS
MAL
യൂസ നോര്‍ത്ത്ഈസ്റ്റില്‍
backup
May 31 2016 | 05:05 AM
ഗുവാഹത്തി: മോഹന്‍ ബഗാന്റെ ജാപ്പനീസ് മധ്യനിര താരം കാറ്റ്‌സുമി യൂസ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡില്‍. വായ്പാടിസ്ഥാനത്തിലാണ് ക്ലബ് യൂസയെ സ്വന്തമാക്കിയത്. സീസണില്‍ നോര്‍ത്ത്ഈസ്റ്റ് സ്വന്തമാക്കുന്ന ആദ്യ വിദേശ താരം കൂടിയാണ് യൂസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."