HOME
DETAILS
MAL
പീഡനം: 72 കാരന്‍ അറസ്റ്റില്‍
backup
February 19 2017 | 05:02 AM
തൊട്ടില്‍പ്പാലം: എട്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 72കാരനെ അറസ്റ്റു ചെയ്തു. ദേവര്‍കോവില്‍ സ്വദേശി പുത്തന്‍പുരയില്‍ ഓമനനെ(72)യാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വീടിന് സമീപത്ത് കളിക്കുന്നതിനിടയില്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."