HOME
DETAILS
MAL
പഠനം ഇംഗ്ലിഷില്‍; അനഘയുടെ വിജയം ഇതര വിഷയങ്ങളില്‍
backup
February 19 2017 | 07:02 AM
ബി.എ.ഇംഗ്ലീഷ് വിദ്യാര്‍ഥിയാണെങ്കിലും അനഘയുടെ വിജയമെല്ലാം ഇതര വിഷയങ്ങളില്‍. കലോത്സവത്തില്‍ സംസ്കൃതം കവിതാലാപനത്തില്‍ ഒന്നാം സ്ഥാനവും മലയാളം കവിതാലാപനത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് അനഘ ശ്രീനിവാസ് ശ്രദ്ധേയമായത്. പയ്യന്നൂര്‍ കോളജിലാണ് അനഘ പഠിക്കുന്നത്. കുമാര സംഭവത്തിലെ ശ്ലോകങ്ങളാണ് സംസ്കൃത കവിതാലാപനത്തില്‍ അനഘ അവതരിപ്പിച്ചത്. പി.കെ ഗോപിയുടെ 'ചുടല നൃത്തം' എന്ന കവിതയാണു മലയാളം കവിതാലാപനത്തില്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."