HOME
DETAILS
MAL
യൂറോപ്പില്‍ ഇത് സിറ്റിയുടെ സമയം: കൊംപനി
backup
February 14 2018 | 22:02 PM
മാഞ്ചസ്റ്റര്‍: യൂറോപ്പില്‍ ഇത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സമയമാണെന്ന് ക്യാപ്റ്റന്‍ വിന്‍സെന്റെ കൊംപനി. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍കുന്ന സിറ്റിയുടെ ചാംപ്യന്‍സ് ലീഗിലെ വമ്പന്‍ ജയത്തിന് ശേഷമായിരുന്നു സിറ്റിയുടെ പ്രതിരോധ താരം കൊംപനിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."