HOME
DETAILS
MAL
കൊച്ചി കപ്പല്‍ശാലയിലെ അപകടത്തിനു കാരണം അസറ്റലിന്‍ വാതകം
backup
February 15 2018 | 04:02 AM
കൊച്ചി:കപ്പല്‍ശാലയില്‍ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിയ്ക്ക് കാരണം അസറ്റലിന്‍ വാതകം ചോര്‍ന്ന് തീപിടിച്ചതാണെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് പരിശോധനയിലാണ് വാതകചോര്‍ച്ചയാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചത്.
കപ്പലിലെ ബല്ലാസ്റ്റ് ടാങ്കിനു മുകളിലെ എസി പ്ലാന്റില്‍ നിന്നാണ് അസറ്റിലിന്‍ വാതകം ചോര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."