36 സ്‌കൂളുകളില്‍ക്കൂടി സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് പദ്ധതി
തിരുവനന്തപുരം: കേരള പൊലിസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ആവിഷ്‌ക്കരിച്ചിട്ടുള്ള സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് പദ്ധതി ഈ അക്കാദമിക വര്‍ഷം പുതുതായി 36 സ്‌കൂളുകളില്‍ക്കൂടി അനുവദിക്കാന്‍ തീരുമാനമായി. ഗവണ്‍മെന്റ് എച്ച്.എസ്.എസ് വട്ടിയൂര്‍ക്കാവ്, ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസ് മലയിന്‍കീഴ്, ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് കല്ലറ, എ.വി.ഗവണ്‍മെന്റ് എച്ച്.എസ് തഴവ, ഗവണ്‍മെന്റ് എച്ച്.എസ്.എസ് അയ്യകോയിക്കല്‍, ഗവണ്‍മെന്റ് എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് കുളക്കട, ഗവണ്‍മെന്റ് എച്ച്.എസ്.എസ് ചിതറ, ഗവണ്‍മെന്റ് എച്ച്.എസ്.എസ് ഒറ്റക്കാല്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ് തെങ്കാമം, അടൂര്‍, പത്തനംതിട്ട, ഗവണ്‍മെന്റ് എച്ച്.എസ്.എസ് പറവൂര്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ് രാമപുരം, കീരിക്കാട്, കായംകുളം, ഗവണ്‍മെന്റ് ബോയ്‌സ് എച്ച്.എസ്.എസ് ആലപ്പുഴ, ഗവണ്‍മെന്റ് എച്ച്.എസ് അടിമാലി, കുഞ്ചിത്തണ്ണി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് പള്ളിവാസല്‍, ഇടുക്കി, ഗവണ്‍മെന്റ് ബോയ്‌സ് എച്ച്.എസ്.എസ് വൈക്കം, ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് എച്ച്.എസ്.എസ് ആര്‍പ്പൂക്കര, കോട്ടയം, ഗവണ്‍മെന്റ് എച്ച്.എസ്.എസ് കടയിരുപ്പ്, ഗവണ്‍മെന്റ് എച്ച്.എസ് കാരാകുറിശ്ശി, എം.എന്‍.കെ.എം ഗവണ്‍മെന്റ് എച്ച്.എസ്.എസ് പുലപ്പട്ട, ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എച്ച്.എസ് പാലക്കാട്, ഗവണ്‍മെന്റ് എച്ച്.എസ്.എസ് കരിമ്പ, പാലക്കാട്, ദേവഗര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ്, ഗവണ്‍മെന്റ് എച്ച്.എസ്.എസ് പുറത്തൂര്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ് തൃക്കാവ്, മലപ്പുറം, ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എച്ച്.എസ്.എസ് കോഴിക്കോട്, ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് പയ്യാനക്കല്‍, കോഴിക്കോട്, ഗവണ്‍മെന്റ് എച്ച്.എസ്.എസ്, നീലേശ്വരം, ഗവണ്‍മെന്റ് എച്ച്.എസ്.എസ് അവല, ഗവണ്‍മെന്റ് എച്ച്.എസ്.എസ് മാടപള്ളി, ഗവണ്‍മെന്റ് എച്ച്.എസ്.എസ്, കൊറോം, ഗവണ്‍മെന്റ് എച്ച്.എസ്.എസ് ചിറ്റാരിപറമ്പ, എ.കെ.ജി. സ്മാരക ഗവണ്‍മെന്റ് എച്ച്.എസ്.എസ് പറളശ്ശേരി, മാളൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ് മട്ടന്നൂര്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ് വയക്കര, കണ്ണൂര്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ് മടിക്കായ്, കാസര്‍കോട്, ഗവണ്‍മെന്റ് എച്ച്.എസ് ബന്തടുക്ക, കാസര്‍കോട്. ഈ സ്‌കൂളുകള്‍ക്ക് ഓരോന്നിനും രണ്ടുലക്ഷം രൂപ വീതം അനുവദിച്ചുവെന്നും സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."