HOME
DETAILS
MAL
പൊതുപ്രവര്‍ത്തക സംഗമം നടത്തി
backup
February 19 2017 | 20:02 PM
വെഞ്ഞാറമൂട്: ജനമൈത്രി പൊലിസ് സ്റ്റേഷനില്‍ പൊതുപ്രവര്‍ത്തക സംഗമം നടത്തി. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു.
നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ് അധ്യക്ഷനായി. സി.ഐ എസ്. വിജയന്‍, ജനമൈത്രി പൊലിസ് കോ-ഓര്‍ഡിനേറ്റര്‍ ഷെരീര്‍, വെഞ്ഞാറമൂട് എസ്.ഐ അശ്വനി, പഞ്ചായത്ത് അംഗങ്ങളായ എസ്. അനില്‍, സുജാതന്‍, അല്‍സജീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."