HOME
DETAILS
MAL
പെട്രോള്‍ പമ്പിനു സമീപത്ത് തീപിടിച്ചത് പരിഭ്രാന്തി പരത്തി
backup
February 19 2017 | 20:02 PM
കോവളം: വണ്ടിത്തടം പെട്രോള്‍ പമ്പിന് സമീപം റോഡരികിലെ കാടിന് തീപിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌വിഴിഞ്ഞത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."