HOME
DETAILS
MAL
കാവേരി നദീജല തര്‍ക്കം:ഇന്ന് വിധി
backup
February 15 2018 | 19:02 PM
ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. തമിഴ്നാടും കര്‍ണാടകയും തമ്മില്‍ നദീജലം പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സുപ്രിം കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്ര ചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."