HOME
DETAILS

വാടകക്കരാറുകള്‍ ഇനി ഓണ്‍ലൈന്‍ വഴി

  
backup
February 15 2018 | 20:02 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%93%e0%b4%a3%e0%b5%8d


ജിദ്ദ: സഊദിയില്‍ ഇനിമുതല്‍ വാടകക്കരാറുകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം. ഇജാര്‍ എന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ കരാറുകള്‍ക്കാണ് നിയമം ബാധകമാവുക. ഇതുപ്രകാരം പ്രതിമാസ വാടകയും ഇനി ഓണ്‍ലൈന്‍ വഴി അടയ്ക്കാം. രാജ്യത്തെ നീതിന്യായ വകുപ്പിന്റെയും ഭവന മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള തട്ടിപ്പുകളും ഇടനിലക്കാരുടെ അനധികൃത ഇടപാടുകളും ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ പദ്ധതി പ്രാബല്യത്തിലാവുന്നതോടെ വിവിധ പ്രദേശങ്ങളില്‍ വാടകയ്ക്ക് ഏകീകൃത രീതിയും നിലവില്‍വരും.
സഊദിയില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം വാടക പാര്‍പ്പിടങ്ങളുണ്ട്. നിലവിലെ രീതിയനുസരിച്ച് ബ്രോക്കര്‍മാര്‍ വഴിയാണ് വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് കൊടുക്കുന്നത്. ഇതുപ്രകാരം രജിസ്‌ട്രേഷന്‍ ഫീസിനു പുറമെ ഇടനിലക്കാരനുള്ള പണവും ഉപഭോക്താവ് നല്‍കണം. ഇജാര്‍ സംവിധാനംവഴി ഇതിന് ഏകീകരണം കൊണ്ടുവരും. ഇതോടെ ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ച് മാസവാടക മാറും. കുത്തനെയുള്ള നിരക്ക് സാധാരണ നിരക്കിലേക്ക് എത്തിച്ചേരുകയും ചെയ്യും. താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 250 റിയാലാണ് ഫീസ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതിന് 400 റിയാലും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  5 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  43 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago