HOME
DETAILS
MAL
സര്‍ക്കാര്‍ നടപടി കോടതിയില്‍ നേരിടും: ഹാഫിസ് സഈദ്
backup
February 15 2018 | 20:02 PM
ഇസ്ലാമാബാദ്: തനിക്കെതിരേയുള്ള പാക് സര്‍ക്കാരിന്റെ നടപടിയെ കോടതിയില്‍ നേരിടുമെന്ന് മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദ്. പ്രവര്‍ത്തകര്‍ സമാധാനം പാലിക്കണമെന്നും ഹാഫിസ് സഈദ് ആവശ്യപ്പെട്ടു. സഈദിന്റെ കീഴില്‍ നടത്തുന്ന മതപാഠശാലകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ കഴിഞ്ഞദിവസം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. യു.എന്‍ ഭീകരപ്പട്ടികയില്പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഹാഫിസ് സഈദിന്റെ സംഘടനക്കെതിരേ പാകിസ്താന് നടപടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."