HOME
DETAILS

സൈബര്‍ ആക്രമണത്തിനുപിന്നില്‍ റഷ്യയെന്ന് യു.കെ

  
backup
February 15 2018 | 20:02 PM

%e0%b4%b8%e0%b5%88%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d


ലണ്ടന്‍: കഴിഞ്ഞവര്‍ഷം നടന്ന 'നോട്ട്‌പെറ്റിയ'സൈബര്‍ ആക്രമണത്തിനുപിന്നില്‍ റഷ്യയെന്ന് യു.കെ വിദേശകാര്യമന്ത്രി താരിഖ് അഹമ്മദ്. 2017 ജൂണില്‍ ഉക്രൈനില്‍ ആരംഭിച്ച് ലോകവ്യാപമായി ബാധിച്ച സൈബര്‍ ആക്രമണത്തിനുപിന്നില്‍ റഷ്യന്‍ സൈന്യമാണെന്നാണ് ആരോപണം.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കംപ്യൂട്ടറുകളാണ് പ്രവര്‍ത്തനരഹിതമായത്, മുംബൈ, ആസ്റ്റര്‍ഡാം തുറമുഖങ്ങള്‍, ചെര്‍ണോബിലെ പഴയ ആണവ പ്ലാന്റ് എന്നിവ സൈബര്‍ ആക്രമണത്തില്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഉക്രൈനെയായിരുന്നു സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തനരഹിതമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  13 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  13 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  14 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  14 days ago