HOME
DETAILS
MAL
യുകി ഭാംബ്രി- ജോര്‍ദാന്‍ തോംപ്സന് ഫൈനല്‍
backup
February 16 2018 | 19:02 PM
ചെന്നൈ: ഒന്നാം സീഡ് ഇന്ത്യയുടെ യുകി ഭാംബ്രി ചെന്നൈ ഓപണ്‍ എ.ടി.പി ചാലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍. കലാശപ്പോരാട്ടത്തില്‍ ഒന്നാം സീഡ് ആസ്ത്രേലിയയുടെ ജോര്‍ദാന്‍ തോംപ്സനുമായി യുകി ഏറ്റുമുട്ടും. സെമി പോരാട്ടത്തില്‍ ഭാംബ്രി കൊറിയന്‍ താരം ഡുഖീ ലീയെ രണ്ട് സെറ്റ് നീണ്ട പോരാട്ടത്തില്‍ അനായാസം കീഴടക്കി. സ്കോര്‍: 7-5, 6-2. കലാശപ്പോരാട്ടം ഇന്ന് അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."