HOME
DETAILS
MAL
നീതിനിഷേധത്തിനെതിരേ വിമന്‍ കലക്ടീവ്
backup
February 17 2018 | 18:02 PM
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ടു ഒരു വര്‍ഷം തികയുമ്പോഴും പൊലിസ് അന്വേഷണം വഴിമുട്ടിയതില്‍ പ്രതിഷേധവുമായി മലയാള സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്.. നടിക്ക് നീതി ലഭിക്കാന്‍ വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് സംഘടന ഫേസ്ബുക്കില്‍ വ്യക്തമാക്കി. സിനിമാ മേഖലയില്‍ തുല്യതയോടെ പ്രവര്‍ത്തിക്കാന്‍ പോരാട്ടം തുടരുമെന്നും പോസ്റ്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."