HOME
DETAILS
MAL
ഇസ്‌ലാമോഫോബിയ പ്രതിവിചാരങ്ങള്‍
backup
February 18 2018 | 00:02 AM
ലോകവ്യാപകമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പ്രാദേശിക വിചാരങ്ങള്‍ അടങ്ങിയ പഠനങ്ങളുടെ സമാഹാരം. ദേശീയത, മതേതരത്വം, മാനവികത തുടങ്ങിയ സങ്കല്‍പനകളെ മുന്‍നിര്‍ത്തി കേരളീയ പരിസരത്തില്‍ ഇസ്‌ലാംഭീതിയെ ആഴത്തില്‍ വിശകലനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."