HOME
DETAILS
MAL
സംയുക്ത സ്വപ്ന വ്യാഖ്യാനം
backup
February 18 2018 | 00:02 AM
സ്വപ്നങ്ങളെ ഇസ്‌ലാമിക മതപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകം. സ്വപ്നത്തിന്റെ അടിസ്ഥാനം, പ്രാമാണിക ചരിത്രം, സ്വപ്നാനുബന്ധ ദിക്‌റുകള്‍, സ്വപ്നവ്യാഖ്യാന രംഗത്ത് പ്രശസ്തരായ പണ്ഡിതരുടെ അവലംബങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."