HOME
DETAILS
MAL
കണ്ണൂരില്‍ 21ന് സമാധാനയോഗമെന്ന് രമേശ് ചെന്നിത്തല
backup
February 19 2018 | 06:02 AM
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധവുമായി ബന്ധപ്പെട്ട് കലുഷിതമായ അന്തരീക്ഷത്തില്‍ കണ്ണൂരില്‍ സമാധാനയോഗം. 21ന് സമാധാനയോഗം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിലാണ് യോഗമെന്നും യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."