HOME
DETAILS
MAL
ജയ ബച്ചനെ രാജ്യസഭയിലേക്ക് മമത നാമനിര്‍ദ്ദേശം ചെയ്യും
backup
February 19 2018 | 09:02 AM
ന്യൂഡല്‍ഹി: പ്രശസ്ത സിനിമാ താരവും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചനെ പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനൊരുങ്ങി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായിട്ടായിരിക്കും ജയയെ നാമനിര്‍ദ്ദേശം ചെയ്യുക. ജയ ബച്ചന്റെ രാജ്യസഭയിലെ മൂന്നാം ടേം ഏപ്രില്‍ മൂന്നിന് അവസാനിക്കുകയാണ്.
രാജ്യസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തിന് ശേഷം മാര്‍ച്ച് 18ന് അന്തിമ തീരുമാനം സ്വീകരിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."