HOME
DETAILS
MAL
പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
backup
February 20 2018 | 02:02 AM
തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 2018-19 അധ്യയന വര്‍ഷം അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിനകം കോളേജ് വിദ്യാഭ്യാസ വകുപ്പു കാര്യാലയത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.രീഹഹലഴശമലേലറൗ.സലൃമഹമ.ഴീ്.ശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."