HOME
DETAILS
MAL
പി.ഡി.പി ധര്‍ണ നാലിന്
backup
May 31 2016 | 22:05 PM
കാസര്‍കോട്: ജിഷയുടെഘാതകരെ കണ്ടെത്തുക, തെളിവുകള്‍ നശിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു പി.ഡി.പി കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ ജില്ലാ കമ്മിറ്റി ധര്‍ണ സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2.30ന് സമരം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."