HOME
DETAILS
MAL
സി.പി.ഐ സംസ്ഥാന സമ്മേളനം: ഇന്ന് പതാകദിനം
backup
February 20 2018 | 02:02 AM
മലപ്പുറം: ഗോവിന്ദ് പന്‍സാരെ രക്തസാക്ഷി ദിനമായ ഇന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ആചരിക്കും. 23ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനത്തിന് 28ന് മലപ്പുറത്ത് തുടക്കം കുറിക്കും. മാര്‍ച്ച് 1 മുതല്‍ 4 വരെയാണ് പ്രതിനിധി സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."