HOME
DETAILS
MAL
യത്തീംഖാനകള്‍ മാര്‍ച്ച് 31നു മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രിം കോടതി
backup
February 20 2018 | 07:02 AM
ന്യൂഡല്‍ഹി: എല്ലാ യത്തീംഖാനകളും മാര്‍ച്ച്31നു മുമ്പ് ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സുപ്രിം കോടതി. സംസ്ഥാനങ്ങളിലെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം.
കൂടാതെ ഓര്‍റനേജ് നിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാനും അനാഥാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."