HOME
DETAILS

കൊലപ്പെടുത്താന്‍ തന്നെയാണ് ശുഹൈബിനെ ആക്രമിച്ചത്; സി.പി.എമ്മിനെ കുരുക്കിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

  
backup
February 20 2018 | 07:02 AM

shuhaib-murder-kill-atack-cpms-accused-kerala-2002

കണ്ണൂര്‍: കണ്ണൂരില്‍ കൊല ചെയ്യപ്പെട്ട ശുഹൈബിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ആക്രമിച്ചതെന്ന് പൊലിസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല നടത്തിയത് സി.പി.എമ്മുകാരായ നാലു പേരാണെന്നും ആക്രമം തടയാന്‍ ശ്രമിച്ചവരെ പ്രതികള്‍ കൊല്ലാന്‍ ശ്രമിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലാനല്ല, കാലുവെട്ടാനായിരുന്നു ക്വട്ടേഷനെന്നായിരുന്നു പ്രതികള്‍ കഴിഞ്ഞ ദിവസം പൊലിസിന് മൊഴി നല്‍കിയതെന്ന് പൊലിസ്. എന്നാല്‍, ഇതിന് വിപരീതമായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇടന്നൂര്‍ സ്‌കൂളിലെ കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ ഇടപ്പെട്ടതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര: മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 15 മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇങ്ങനെ

National
  •  20 days ago
No Image

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

National
  •  21 days ago
No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  21 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  21 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago