HOME
DETAILS
MAL
വ്യാപാര കരാറില്‍ യു.എസ് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ തിരിച്ചടിയെന്ന് ഇ.യു
backup
February 21 2018 | 02:02 AM
ബ്രസല്‍സ്: വ്യാപാര കരാറില്‍ യു.എസ് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് യൂറോപ്യന്‍ യൂനിയനു കീഴിലുള്ള യൂറോപ്യന്‍ കമ്മിഷന്. സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യു.എസ് പദ്ധതിയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള തീരുമാനം വ്യവസായ മേഖലയില്‍ വന്‍പ്രത്യാഘാതമുണ്ടാക്കുമെന്ന് യൂറോപ്യന്‍ കമ്മിഷന് വക്താവ് മാര്ഗരറ്റിസ് സച്ചനിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."