HOME
DETAILS

ഡെങ്കിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങളും

  
backup
May 31 2016 | 22:05 PM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d-2

ബോധവല്‍ക്കരണവും നടത്താന്‍ തീരുമാനംകൊടുങ്ങല്ലൂര്‍: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താന്‍ അടിയന്തിര യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി കാണപ്പെട്ട ആനാപ്പുഴ കേന്ദ്രീകരിച്ച് ഫോഗിങ്, സ്‌പ്രേയിങ് എന്നിവ ഇതിനകം ആരംഭിച്ചതായി താലൂക്ക് ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോപ്പ് യോഗത്തെ അറിയിച്ചു.
 നാളെയും, മൂന്ന്, നാല് തിയ്യതികളിലുമായി ആനാപ്പുഴ മേഖലയില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണ്‍വാടി ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ ഡ്രൈ ഡേ ആചരണവും, ബോധവല്‍ക്കരണവും നടത്തും. ജൂണ്‍ 5 മുതല്‍ 8 വരെ നഗരസഭ പ്രദേശത്തെ നാല് മേഖലകളായി തിരിച്ച് മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. ആനാപ്പുഴ, ലോകമലേശ്വരം, ചന്തപ്പുര, പുല്ലൂറ്റ് എന്നിവിടങ്ങളിലാണ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുക. നഗരസഭാ പ്രദേശത്ത് പകര്‍ച്ചപ്പനി തടയുന്നതിനാവശ്യമായ മുഴുവന്‍ മുന്‍ കരുതല്‍ നടപടികളും സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ചന്ദ്രന്‍ അധ്യക്ഷനായി.വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല രാജ്കമല്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ രാമനാഥന്‍, താലൂക്ക് ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോപ്പ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago