HOME
DETAILS
MAL
ബംഗളൂരു ഗ്രൂപ്പ് ഘട്ടത്തില്‍
backup
February 21 2018 | 02:02 AM
ബംഗളൂരു: ടി.സി സ്‌പോര്‍ട്‌സ് ക്ലബിനെ തകര്‍ത്ത് ബംഗളൂരു എഫ്.സി എ.എഫ്.സി കപ്പ് പോരാട്ടത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറി. രണ്ടാം പാദ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ 5-0ത്തിന് ടി.സി സ്‌പോര്‍ട്‌സിനെ തകര്‍ത്താണ് ബംഗളൂരുവിന്റെ മുന്നേറ്റം. ഇരു പാദങ്ങളിലായി 8-2ന്റെ തകര്‍പ്പന്‍ വിജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. അന്റോണിയോ ഡോവല്‍സ് ഹാട്രിക്ക് ഗോളുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."