HOME
DETAILS
MAL
വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സി.എ.ജിക്ക് അധികാരമുണ്ട്- വിശദീകരണവുമായി സര്‍ക്കാര്‍
backup
February 21 2018 | 04:02 AM
തിരുവനന്തപുരം: വിഴിഞ്ഞത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍. വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സി.എ.ജിക്ക് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സി.എ.ജിയുടെ അധികാരം വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് ഭരണ ഘടന നിര്‍വ്വചിച്ചിട്ടുള്ള അധികാരമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സി.എ.ജി റിപ്പോര്‍ട്ടിന് മേല്‍ നടപടിയെടുക്കാനുള്ള അധികാരം നിയമസഭക്കാണെന്നും സഭ അറിയിച്ചു. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."