HOME
DETAILS
MAL
അഡാര്‍ ലൗ: എഫ്.ഐ.ആറിലെ തുടര്‍നടപടികള്‍ക്ക് സുപ്രിം കോടതി സ്റ്റേ
backup
February 21 2018 | 06:02 AM
ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന സിനിയിലെ പാട്ടിന്റെ പേരില്‍ നടി പ്രിയ വാര്യര്‍ക്കും സംവിധായകര്‍ ഒമര്‍ ലുലുവിനുമെതിരായ എല്ലാ ക്രിമിനല്‍ നടപടികളും സുപ്രിംകോടതി സ്റ്റേ ചെയ്തു. പാട്ടിനെതിരെ ഹൈദരാബാദിലെ ഫലക്നാമ പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരായി പ്രിയയും ഒമര്‍ ലുലുവും നല്കിയ ഹരജിയിലാണ് നടപടി.
ഈ സിനിമയിലെ 'മാണിക്യ മലരായ പൂവി' എന്ന പാട്ട് മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി മഹാരാഷ്ട്രയിലും പരാതിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."