HOME
DETAILS
MAL
'കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കാനാവില്ല'
backup
February 22 2018 | 00:02 AM
തൃശൂര്‍: മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിക്കുന്നുവെന്നും ഒരു സാഹിത്യകാരനും കൊലപാതകത്തെ ന്യായീകരിക്കാനാവില്ലെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് എന്‍. വൈശാഖന്. അക്കാദമി അവാര്‍ഡ് പ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ചോദിക്കാത്തതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്.
ആത്മാഭിമാനമുള്ള ഒരു സാഹിത്യകാരനും മടിശീലയ്ക്കും പ്രശസ്തിക്കും പിന്നാലെ പോകുകയില്ല. കൊലപാതകമുക്തമായ കേരളമായിരിക്കണം നമ്മുടെ സ്വപ്നമെന്നും വൈശാഖന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."