HOME
DETAILS
MAL
ബസ് പാസ് ജൂണ്‍ 30നകം
backup
May 31 2016 | 22:05 PM
കണ്ണൂര്‍: ജില്ലയിലെ വിദ്യാര്‍ഥികളുടെ ബസ് പാസ് വിതരണം 30നു മുമ്പ് പൂര്‍ത്തീകരിക്കുന്നതിന് സ്റ്റുഡന്റ് ട്രാവലിങ്ങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനിച്ചു. പുതിയ പാസ് അനുവദിക്കുന്നതു വരെ നിലവിലുളള പാസിന്റെ കാലാവധി 30 വരെ നീട്ടി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."