HOME
DETAILS
MAL
ചരിത്ര ഡോക്യുമെന്ററി: സംവിധായകര്‍ക്ക് അപേക്ഷിക്കാം
backup
February 22 2018 | 07:02 AM
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന കമ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതിയുടെ ഭാഗമായി ചരിത്രത്തെ സംബന്ധിക്കുന്ന ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നതിന് വൈദഗ്ധ്യവും ചരിത്ര ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു മുന്‍പരിചയവു മുള്ള ഡയറക്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 26. വിലാസം: ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നാളന്ദ, തിരുവനന്തപുരം3. ഫോണ്‍: 0471 2313759, 9526187666.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."