HOME
DETAILS

ശമ്പളം നല്‍കാനില്ല; നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ കൂട്ടപിരിച്ചുവിടല്‍

  
backup
February 22 2018 | 10:02 AM

mass-termination-in-nirav-modis-place

ന്യൂഡല്‍ഹി: പി.എന്‍.ബിയില്‍ നിന്ന് വായ്പാ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും സ്ഥാപനങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍. 5000 പേര്‍ക്ക് ഇതിനോടകം തന്നെ പിരിച്ചുവിടുന്ന കാര്യം അറിയിച്ചുകൊണ്ടുള്ള പിങ്ക് നോട്ടിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ശമ്പളം തരാന്‍ പണമില്ലെന്നും വേറെ ജോലി നോക്കിക്കോളാനും ആവശ്യപ്പെട്ട് നീരവ് മോദി ജീവനക്കാര്‍ക്ക് നേരത്തേ അറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ ഓഹരികളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ച സാഹചര്യത്തിലായിരുന്നു ഇത്.

അതിനിടെ സാമ്പത്തിക തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടരുകയാണ്. നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും 94 കോടി മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മരവിപ്പിച്ചു. ഒന്‍പത് ആഢംബര കാറുകള്‍ പിടിച്ചെടുത്തു. 141 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സൂറത്തിലെ വജ്രവ്യാപാര സ്ഥാപനങ്ങളിലും ഗീതാഞ്ജലി ഗ്രൂപ്പ് ജ്വല്ലറികളിലും റെയ്ഡ് തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago