HOME
DETAILS
MAL
വി.എസിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാമെന്ന് മാണി
backup
February 23 2018 | 02:02 AM
കോട്ടയം: വി.എസ് അച്യുതാനന്ദനെയും തന്നെയും കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണി.
കെ.എം മാണിയെ എല്‍.ഡി.എഫില്‍ എടുക്കുന്നതിനെതിരേ വി.എസ് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി എസ് ആദരണീയ നേതാവാണ്.
സി.പി.എം സമ്മേളനത്തിലെ സെമിനാറില്‍ വിഷയം അവതരിപ്പിക്കാന്‍ പോകുന്നതിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."