HOME
DETAILS
MAL
പീഡനം: വിവാഹദിനത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍
backup
February 23 2018 | 02:02 AM
കണ്ണൂര്‍(പാനൂര്‍): പതിനേഴുകാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ അറസ്റ്റില്‍. വരന്‍ അറസ്റ്റിലായതോടെ ഇന്നു നടക്കേണ്ട വിവാഹം മുടങ്ങി.
കണ്ണൂര്‍ പാനൂരിനടുത്ത വിളക്കോട്ടൂരിലാണ് സംഭവം. വിളക്കോട്ടൂരിലെ ലിനൂപ് (27) നെയാണ് കൊളവല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."