HOME
DETAILS

ബിസിനസ് കുടുംബം നാല് ഫ്‌ളാറ്റുകള്‍ വാങ്ങിയത് 240 കോടിക്ക്

  
backup
February 23 2018 | 03:02 AM

%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%ab%e0%b5%8d%e2%80%8c


മുംബൈ: അടുത്തകാലത്തായി നടന്ന ഏറ്റവും വലിയ ഇടപാടിനാണ് ഇന്നലെ മുംബൈ നഗരം സാക്ഷ്യം വഹിച്ചത്. ഒരു ബിസിനസ് കുടുംബം താമസിക്കുന്നതിനായി 240 കോടി രൂപ ചെലവഴിച്ചാണ് നാല് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്.
ഇത്രയും സംഖ്യയുടെ ഇടപാട് അടുത്തകാലത്തൊന്നും മുംബൈയില്‍ ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. 1.2 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള ഫ്‌ളാറ്റുകളാണ് കുടുംബം വാങ്ങിച്ചത്.
മുംബൈയില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവരും ഈ ബിസിനസ് കുടുംബമാണെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago
No Image

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി: ഒരു മരണം

Kerala
  •  a month ago
No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago