HOME
DETAILS
MAL
മദ്യനിരോധനം ആവശ്യപ്പെട്ട് ധര്‍ണ
backup
February 23 2018 | 03:02 AM
ബംഗളൂരു: മദ്യനിരോധനം ആവശ്യപ്പെട്ട് റെയ്ച്ചൂരില്‍ സ്ത്രീകള്‍ നടത്തുന്ന സമരം 71 ദിവസം പിന്നിട്ടു. മദ്യനിരോധനം നടപ്പാക്കാനാകില്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയാണ് സമരം ശക്തിപ്പെടുത്താന്‍ കാരണം.
മദ്യ നിഷേധ ആന്ദോളന് സമിതിയുടെ നേതൃത്വത്തിലാണ് മദ്യനിരോധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ സമര രംഗത്തുവന്നത്. റെയ്ച്ചൂര്‍ ജില്ലാ ആസ്ഥാനത്തെ ഗാന്ധിപ്രതിമക്കു മുന്പില് നടത്തുന്ന ധര്‍ണയില്‍ 450 സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."