HOME
DETAILS
MAL
ന്യൂനപക്ഷ കേഡര്‍മാരെ വളര്‍ത്താന്‍ ശ്രദ്ധ വേണം
backup
February 23 2018 | 21:02 PM
തൃശ്ശൂര്‍: ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ കേഡര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ നല്ല ശ്രദ്ധ വേണം. സംസ്ഥാനത്ത് നഗരവല്‍ക്കരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ വിഷയങ്ങള്‍ ഏറ്റെടുക്കുകവഴി ഇടത്തരം ജനവിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തനം സജീവമാക്കാനാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."