HOME
DETAILS
MAL
ക്വട്ടേഷന്‍ ക്ഷണിച്ചു
backup
May 31 2016 | 22:05 PM
കൊല്ലം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കുളത്തൂപ്പുഴ അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ യു< പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വസ്ത്രങ്ങള്‍ തയ്ച്ചു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നാലിന് ഉച്ചയ്ക്ക് രണ്ടു വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് 0475 2312020.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."