HOME
DETAILS
MAL
ഏതു മുന്നണി വേണമെന്ന് മാണി തീരുമാനിക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി
backup
February 24 2018 | 14:02 PM
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനും കെ.എം മാണിക്കും ഏതു മുന്നണിയില്‍ ചേരാമെന്ന് സ്വന്തമായി തീരുമാനമെടുക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മാണിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം നിരപരാധിയാണെന്ന് നിലപാടാണ് ഇന്നുമുള്ളത്. മാണിയോടുള്ള യു.ഡി.എഫ് നിലപാടില്‍ മാറ്റമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."