HOME
DETAILS
MAL
സൗജന്യ മരുന്നു വിതരണവും തിമിര ശസ്ത്രക്രിയയും
backup
May 31 2016 | 23:05 PM
ചെറുതോണി: സംസ്ഥാന ആരോഗ്യ വികസന സമിതിയുടെ 22-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും കഞ്ഞിക്കുഴിയില്‍ നടത്തി. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ ഡോ. ബീന ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രോഗികളെ പരിശോധിച്ചത്.
തിമിരം ബാധിച്ച 38 രോഗികള്‍ക്ക് അങ്കമാലി ആശുപത്രിയില്‍ വച്ച് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."