HOME
DETAILS
MAL
കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കും: മന്ത്രി ബാലന്‍
backup
February 24 2018 | 22:02 PM
തൃശ്ശൂര്‍: മധുവിനെ കൊലപ്പെടുത്തിയവരെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പുമന്ത്രി എ.കെ ബാലന്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച് ഫലപ്രദമായ ശിക്ഷ നല്‍കും. പ്രതികള്‍ ഒരുതരത്തിലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."