HOME
DETAILS
MAL
ഗസ്റ്റ് അധ്യാപക നിയമനം
backup
May 31 2016 | 23:05 PM
വണ്ണപ്പുറം: ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് താല്‍ക്കാലിക അധ്യാപക ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ ആറിന് പകല്‍ 11ന് നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബിഎഡുമാണ് യോഗ്യത. താല്‍പര്യമുള്ളവള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-245421
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."