HOME
DETAILS
MAL
സ്മിത്ത് നയിക്കും
backup
February 25 2018 | 02:02 AM
ജയ്പൂര്‍: ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് വരാനിരിക്കുന്ന ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന ടീം ബെന്‍ സ്റ്റോക്‌സടക്കമുള്ള വമ്പന്‍ താരങ്ങളുമായാണ് 11ാം അധ്യായത്തില്‍ മത്സരിക്കാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."