HOME
DETAILS
MAL
നാലടിച്ച് റയല്‍
backup
February 25 2018 | 02:02 AM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകത്തില്‍ അവര്‍ 4-0ത്തിന് ഡിപോര്‍ടീവോ അലാവെസിനെ തകര്‍ത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ വലയിലാക്കിയപ്പോള്‍ ഗെരത് ബെയ്ല്‍, കരിം ബെന്‍സമ എന്നിവരാണ് ശേഷിച്ച ഗോളുകള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ സെല്‍റ്റ വിഗോ 2-0ത്തിന് എയ്ബറിനെ വീഴ്ത്തിയപ്പോള്‍ ഡിപോര്‍ടീവോ ലാ കൊരുണ- എസ്പാന്യോള്‍ പോരാട്ടം ഗോള്‍രഹിത സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."