HOME
DETAILS
MAL
മൊടക്കല്ലൂര്‍ എ.യു.പി സ്കൂള്‍
backup
February 25 2018 | 03:02 AM
കഴിഞ്ഞ ഞായര്‍പ്രഭാതത്തില്‍(ലക്കം 179) വന്ന 'മൊടക്കല്ലൂര്‍ എ.യു.പി സ്കൂള്‍' കവിത വായിച്ചു.
കുരുന്നു ഹൃദയങ്ങളിലെ നിഷ്കളങ്ക സ്നേഹത്തിന്റെ പരിഛേദമാണു കവിത. ഒപ്പം പണി അറിയാത്തവന് ആയുധത്തെ പഴിക്കുമെന്നതെത്ര സത്യം.
മനഃശാസ്ത്രമറിയാത്തവര് അധ്യാപന മേഖലകളിലെത്തിപ്പെടുമ്പോള് വിരിയാതെ വീണു പോകുന്ന പൂമൊട്ടുകള്‍ ധാരാളം തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ വ്യക്തിത്വത്തെ മാനിക്കാന്‍ കഴിയാത്തവര്‍ രംഗം കൈയടക്കുമ്പോള്‍ അധ്യാപന മേഖല അനര്‍ഥങ്ങള്‍ സൃഷ്ടിക്കുന്നു.
ഗുരു ഒരു വിദ്യാര്‍ഥിയുടെ സെക്കന്‍ഡ് പാരന്റാണ്. എന്നാല്‍ ഇന്നും ചിലര്‍ കവിതയിലെ ജനാര്ദനന്മാാരും സൗമിനിമാരുമായി വിരാജിക്കുന്നുണ്ട്. നഷ്ടവസന്തത്തിന്റെ ശിഷ്ടസ്വപ്നങ്ങളിലേക്ക് ബിജു ടി.ആര് പുത്തഞ്ചേരി തന്റെ കവിതയിലൂടെ വഴി നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."