HOME
DETAILS
MAL
കായംകുളത്ത് കെ.എസ്.ആര്‍.ടി.സി ബസ് പിക്കപ്പ് വാനിലിടിച്ച് ഒരാള്‍ മരിച്ചു
backup
February 25 2018 | 05:02 AM
കായംകുളം: ദേശീയപാാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പിക്കപ്പ് വാനിലിടിച്ച് ഒരാള്‍ മരിച്ചു. പത്തനാപുരം കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു.
കുന്നിക്കോട് കരുവിള പുത്തന്‍വീട്ടില്‍ നിസാമുദീന്‍ (41),കരീലക്കുളങ്ങര ആദിക്കാട്ടു തെക്കതില്‍ബാബു (47 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആലപ്പുഴ ,കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴോടെ ഷെഹിദാര്‍ പള്ളിക്ക് സമീപം ആണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."