HOME
DETAILS
MAL
നിഴലിനോട് യുദ്ധം ചെയ്യാറില്ലെന്ന് കാനം
backup
February 26 2018 | 02:02 AM
മുഹമ്മ (ആലപ്പുഴ): സി.പി.ഐ നിഴലിനോട് യുദ്ധം ചെയ്യാറില്ലെന്നും പറയേണ്ടതെല്ലാം തുറന്നുപറയുന്ന പാര്‍ട്ടിയാണെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുഹമ്മ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) പുതുതായി നിര്‍മിച്ച കെ.വി വൈദ്യര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."