HOME
DETAILS
MAL
സുധാകരന്റെ നിരാഹാരം ഏഴ് ദിവസം പിന്നിട്ടു
backup
February 26 2018 | 02:02 AM
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന് നടത്തുന്ന നിരാഹാര സമരം ഏഴ് ദിവസം പിന്നിട്ടു.
ആരോഗ്യനില വഷളായതിനാല്‍ അറസ്റ്റിന് വഴങ്ങി ആശുപത്രിയിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടവും പൊലിസും ഇന്നലെയും ആവശ്യപ്പെട്ടു. അതേസമയം, ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ സമരം ഏതുരീതിയില്‍ നടത്തണമെന്ന തീരുമാനം ഡി.സി.സി നേതൃയോഗം കെ.പി.സി.സിക്ക് വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."